Morning News Roundup | Oneindia Malayalam

2018-03-20 235

അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുടെ ഭർത്താവ് എം. നടരാജൻ (76) അന്തരിച്ചു. ബി.ജെ.പി.യെ വെട്ടിലാക്കി കര്‍ണാടകയിലെ പ്രബലസമുദായമായ ലിംഗായത്തിന് പ്രത്യേകമതപദവി നല്‍കാന്‍ എസ്. സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു.